മൈജി മാസ് ഓണം ഓഫർ സെപ്തംബർ 10വരെ

മൈജി മാസ് ഓണം ഓഫർ സെപ്തംബർ 10വരെ

കൊച്ചി: ഓണ വിപണിയിൽ ചരിത്രം സൃഷ്ടിച്ച് മൈജിയുടെ ഓണം മാസ് ഓഫർ സെപ്തംബർ 10 ഞായറാഴ്ച അവസാനിക്കും. 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി സ്‌പോൺസർ ചെയ്തത്. ഈ ഓഫറുകളാണ് 10ന് അവസാനിക്കുന്നത്.
വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ അവർ നൽകുന്ന ഓഫറുകളിൽ ഇപ്പോഴും ലഭ്യമാണ്. കോംബോ ഓഫറിലൂടെ 10,000 രൂപ മുതലുള്ള ഫോണും ടാബ്‌ലറ്റും വാങ്ങുമ്പോൾ ആകർഷകമായ സമ്മാനങ്ങളും ലഭിക്കുന്നു. ഐ ഫോൺ 13ഉം,14ഉം കില്ലർ പ്രൈസിൽ സ്വന്തമാക്കാം.പ്രമുഖ ബാങ്കുകളുടെ ഫിനാൻസ് സൗകര്യവും ലഭ്യമാണ്.
ഡിജിറ്റൽ ഉൽപ്പന്നങ്ങൾ മൈജി സ്റ്റോറിലും ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങൾ മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാകും. ഈ ഓഫറുകൾ മൈജി ഓൺലൈനിലും ലഭിക്കും. പ്രോഡക്ടുകളും ഓഫറുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9249 001 001 നമ്പറിൽ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *