ചാലക്കര പുരുഷുവിന് ആദരം

ചാലക്കര പുരുഷുവിന് ആദരം

തലശ്ശേരി: മുതിർന്ന മാധ്യമ പ്രവർത്തകനും കലൈമാമണി അവാർഡ് ജേതാവുമായ ചാലക്കര പുരുഷുവിനെ ശ്രിജ്ഞാനോദയ യോഗം ചതയദിനാഘോഷ ചടങ്ങിൽ ആദരിച്ചു.കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ ആദര ഫലകം സമ്മാനിച്ചു.പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് .ജില്ലാ ഗവ: പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.അജിത്കുമാർ, ഡയറക്ടർമാരായ സി. ഗോപാലൻ, രാജീവൻ മാടപ്പാടിക എന്നിവർ സംബന്ധിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *