ഗുരുദേവജയന്തി ആഘോഷിച്ചു

ഗുരുദേവജയന്തി ആഘോഷിച്ചു

തലശ്ശേരി :വയലളം ശ്രീനാരായണ ഗുരുവരാലയത്തിൽ നൂറ്റി അറുപത്തി ഒമ്പതാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുപൂജക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചതയ ദിന സാംസ്‌കാരിക സമ്മേളനത്തിൽ ചലച്ചിത പിന്നണി ഗായകനും സാംസ്‌കാരിക പ്രവർത്തകനുമായ എം. മുസ്തഫ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എം.എ. സുധീഷ്, എ. നിധീഷ് കുമാർ, ഡോ. കാസിനോ മുസ്തഫ ഹാജി, എൻ.എം ദിലീഷ് തുടങ്ങിയവർ സാംസ്‌കാരിക സമ്മേളനത്തിൽ സംബന്ധിച്ചു.. എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ആദരിച്ചു. തുടർന്ന് സമൂഹ സദ്യയുമുണ്ടായി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *