രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡ് സമർപ്പണം 12ന്

കോഴിക്കോട്: രാമാശ്രമം ഉണ്ണീരിക്കുട്ടി ആവാർഡ് 12ന് ബുധൻ വൈകിട്ട് 5 മണിക്ക് എം.എ.ഉണ്ണീരിക്കുട്ടി മെമ്മോറിയൽ ഹാളിൽ (നാലാം ഗേറ്റിന് സമീപമുള്ള ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റി) വെച്ച് മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ ഇന്ദ്രൻസിന് സമ്മാനിക്കും. എം.മുകുന്ദൻ അദ്ധ്യക്ഷത വഹിക്കും. എം.എ.ഉണ്ണികൃഷ്ണൻ പ്രശസ്തി പത്ര പാരായണവും, ഡോ.ഖദീജ മുംതസ്, എം.മോഹനൻ പ്രപഭാഷണവും ഇന്ദ്രൻസ് മറുമൊഴിയും നടത്തും. ശിഷൻ ഉണ്ണീരിക്കുട്ടി സ്വാഗതവും, എ.അഭിലാഷ് ശങ്കരൻ നന്ദിയും പറയും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *