വിശപ്പ് രഹിത പത്തനംതിട്ടയ്ക്ക് തുടക്കമായി

വിശപ്പ് രഹിത പത്തനംതിട്ടയ്ക്ക് തുടക്കമായി

റാന്നി: പത്തനംതിട്ടയിലെ ആശുപത്രികൾ, ആതുരാലയങ്ങൾ തുടങ്ങി വിശക്കുന്നവന്റെ അരികിലേയ്ക്ക് ഭക്ഷണം എത്തിക്കുക എന്ന മഹത്തായ ദൗത്യവുമായി ലാലു കിച്ചൻ ആരംഭിച്ചു. ആർ ജെ ഡി നാഷണൽ ജനറൽ സെക്രട്ടറി അനുചാക്കോ സമ്മേളനം ഉദ്്ഘാടനം ചെയ്തു.ജോമോൻ കൊച്ചേത്ത് അദ്ധ്യക്ഷതവഹിച്ചു. ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ പ്രസിഡന്റ് പാസ്റ്റർ തോമസ് കുട്ടി പുന്നൂസ് മുഖ്യ സന്ദേശം നൽകി.ജേക്കബ് ലുക്കോസ്, അന്നമ്മ കുരിശുംമൂട്ടിൽ, അനിവ ലിയകാലാ, റെജി താഴമൺ, മേഴ്‌സി പാണ്ടിച്ചേത്ത്, മനു വാസ്‌ദേവ് ,ഷാജി പാമുട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *