ഐക്യദാർഢ്യ സദസ്സ് നടത്തി

ഐക്യദാർഢ്യ സദസ്സ് നടത്തി

കോഴിക്കോട്: കർഷക കോൺഗ്രസ് സൗത്ത് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സദസ്സ് നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി.ടി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു ദേവഗിരി മുഖ്യപ്രഭാഷണം നടത്തി. കേരള ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ, ടി.പി രവീന്ദ്രൻ , സന്ദീപ് മായനാട , ബാബു രാജ് കുനിയിൽ, മാലയിൽ ശ്രീനിവാസൻ , ബാബു മുചുകുന്ന്, അനിൽ.എം സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *