സന്നദ്ധ രക്തദാന സേന രൂപീകരണവും രക്ത ഗ്രൂപ്പ് നിർണ്ണയും സംഘടിപ്പിച്ചു

സന്നദ്ധ രക്തദാന സേന രൂപീകരണവും രക്ത ഗ്രൂപ്പ് നിർണ്ണയും സംഘടിപ്പിച്ചു

കോഴിക്കോട്: 77-ാ മത് സ്വാതന്ത്യ ദിനത്തിൽ കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം സന്നദ്ധ രക്തദാന സേന രൂപീകരണവും രക്ത ഗ്രൂപ്പ് നിർണ്ണയവും സംഘടിപ്പിച്ചു മീഞ്ചന്ത വട്ടകിണർ പരിസരത്ത് നടന്ന ചടങ്ങ് പന്നിയങ്കര സബ് ഇൻസ്‌പെക്ടർ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു കോഴിക്കോട് കോർപറേഷൻ വാർഡ് കൗൺസിലറായ രമ്യ സന്തോഷ് അദ്ധ്യക്ഷം വഹിച്ചു. കോർപറേഷൻ കൗൺസിലർ ജയശീല സിബിഡിഎഫ്പ്രസിഡണ്ട് .സി , അനിൽ കുമാർ ,കെ,സിബിഡിഎഫ് രക്ഷാധിക്കാരി സി പി എം അബ്ദുറഹിമാൻ , ഫിറോസ് അരകിണർ, ജയകൃഷ്ണൻ മാങ്കാവ്, സിദ്ധു സൈമൺ ആശംസകൾ നേർന്നു. സിബിഡിഎഫ് സെക്രട്ടറി ഷാജഹാൻ നടുവട്ടം സ്വാഗതവും സലിം വട്ടകിണർ നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *