നിര്യാതയായി

മാഹി:പരേതനായ വട്ടിയൻ നാരായണന്റെ ഭാര്യ പാറാൽ ശ്രീപുരത്തിൽ കെ ശാരദ (78) നിര്യാതയായി മക്കൾ : വി.പദ്മരാജൻ, വി കനകരാജൻ (റിട്ടയേർഡ് ചീഫ് മാനേജർ കേരള ഗ്രാമീണബാങ്ക്)വി.തങ്കരാജൻ (അക്കൗണ്ടന്റ്) ഗോകുൽരാജ് (ബിസിനസ്) മരുമക്കൾ രാധിക, ലത, റീന സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

Share

Leave a Reply

Your email address will not be published. Required fields are marked *