താൻ തന്നെഅടുത്ത തവണയും  പ്രധാനമന്ത്രി നരേന്ദ്ര മോദി

താൻ തന്നെഅടുത്ത തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അടുത്ത തവണയും താൻ തന്നെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് നരേന്ദ്ര മോദി.ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയത പ്രസംഗത്തിലാണ് ഭരണത്തുടർച്ചയെക്കുറിച്ചുള്ള തന്റെ സ്വപനം മോദി പങ്കിട്ടത്. 2047ൽ ഒരു വികസിത രാജ്യം എന്ന ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സുപ്രധാനമായ കാലയളവാണ് അടുത്ത അഞ്ച് വർഷമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *