സോഷ്യൽ സർവീസ് സ്‌കീം യൂണിറ്റ് ഉദ്ഘാടനം ചെയ്തു

സോഷ്യൽ സർവീസ് സ്‌കീം യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കതിരൂർ: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സോഷ്യൽ സർവീസ് സ്‌കീം യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീജേഷ് പടന്നക്കണ്ടി അധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രധാനധ്യാപകൻ എ.പ്രശാന്ത്,കെ.പി. ജൈഷ,പവിത്രൻ മണാട്ട്,വി.അനിൽകുമാർ, എന്നിവർ സംസാരിച്ചു.എസ് എസ് എസ് എസ് കോഓഡിനേറ്റർ കെ.റോജ പദ്ധതി വിശദീകരണം നടത്തി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *