രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു   കേരളത്തിൽ നിന്ന് 9 പേർ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു കേരളത്തിൽ നിന്ന് 9 പേർ

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. എസ് പി ആർ മഹേഷിനാണ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് ്. എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്‌ഐ ആർ ജയശങ്കർ, എഎസ്‌ഐ ശ്രീകുമാർ, എൻ ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജ?ഗോപാൽ, എം ബിജു പൗലോസ് എന്നിവരാണ് ആ 9 പേർ.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *