നിര്യാതനായി

മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ക്ഷേത്രത്തിനു സമീപം സദ്ഗമയിൽ മണ്ടോത്ത് താഴെ കുനിയിൽ അനന്തൻ (78) നിര്യാതനായി. റിട്ട: സ്പിന്നിങ്ങ് മിൽ ജീവനക്കാരനാണ്. ഭാര്യ. രോഹിണി. മക്കൾ: പ്രകാശൻ (മാഹി പോലീസ് ), പ്രസീത മരുമക്കൾ: സത്യൻ, പ്രസി (യു.ഡി.സി, വടകര മുനിസിപ്പാലിറ്റി) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7 മണിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *