ക്വിറ്റ് ഇന്ത്യാ ദിനാചാരണവും സ്വാഗതസംഘം രൂപീകരണവും നടത്തി

ക്വിറ്റ് ഇന്ത്യാ ദിനാചാരണവും സ്വാഗതസംഘം രൂപീകരണവും നടത്തി

കോഴിക്കോട് : ശിഹാബ് തങ്ങള്‍ വനിതാ സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനാചാരണവും സംഘടനയുടെ 13ാം വാര്‍ഷിക കണ്‍വന്‍ഷന്‍ സ്വാഗതസംഘ രൂപീകരണവും നടത്തി.
സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ കണ്‍വെന്‍ഷന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തുന്നതിന് വേണ്ടി 51 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. യോഗം രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി എ.കെ. ജാബിര്‍ കക്കോടി, ഡോ. സാബിറ, റിജ കക്കോടി, നസീം കൊടിയത്തൂര്‍, സക്കീര്‍ കക്കോടി, അഡ്വ. റിസാന്‍, താഹിറ മാത്തറ, ഫൗസിയ നല്ലളം സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *