കാട വളര്‍ത്തല്‍ സൗജന്യ പരിശീലനം

കാട വളര്‍ത്തല്‍ സൗജന്യ പരിശീലനം

പാലക്കാട് മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ആഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെയാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 0491-2815454, 9188522713 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പരിശീലനത്തിന് വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *