കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ മെഗാനറുക്കെടുപ്പ്: ഒന്നാം സമ്മാനം കൊല്ലം സ്വദേശിക്ക്

കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ മെഗാനറുക്കെടുപ്പ്: ഒന്നാം സമ്മാനം കൊല്ലം സ്വദേശിക്ക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഭഭ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022, ലോ & കീ ക്യാമ്പയിന്‍ എന്നിവയുടെ സംസ്ഥാനതല മെഗാനറുക്കെടുപ്പ് നടന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന മെഗാനറുക്കെടുപ്പ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് കൊല്ലം കവാളൂര്‍ സ്വദേശി ടി.എസ് ജയകുമാര്‍ അര്‍ഹനായി. ഒരു കോടിയുടെ ഫ്‌ളാറ്റാണ് സമ്മാനാര്‍ഹന് ലഭിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *