നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച്; തെരഞ്ഞെടുപ്പ് നടന്നു

നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച്; തെരഞ്ഞെടുപ്പ് നടന്നു

കോഴിക്കോട്: നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച് ഭരണ സമിതിയിലേക്കും സി.എസ്.ഐ മലബാര്‍ ഡയോസിസന്‍ കൗണ്‍സിലിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ സെക്രട്ടറി മരിയന്‍ ജിബോയ് തരിയന്‍, ട്രഷറര്‍ ബെഞ്ചമിന്‍ ജേക്കബ് കമ്മിറ്റി അംഗങ്ങളായി ഡോ. പി.ജി ജോര്‍ജ് , സ്റ്റാന്‍ലി ജോണ്‍സ്, അനു ജോര്‍ജ് , മേഴ്‌സി തോമസ്, ബിജോയ് ടി.പി, റിച്ചി റിച്ചാര്‍ഡ് ജോര്‍ജ്, മലബാര്‍ മഹാ ഇടവക കൗണ്‍സിലിലേക്ക് ജോയ് പ്രസാദ്, അനു ജോര്‍ജ്, അനു മാത്യു, അമ്മുക്കുട്ടി ജോണ്‍സ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *