കോഴിക്കോട് എന്‍.ഐ.ടിയില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കോഴിക്കോട് എന്‍.ഐ.ടിയില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

അഡ്ഹോക്ക്/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി എന്‍.ഐ.ടി കാലിക്കറ്റില്‍ താഴെ പയുന്ന തസ്തികകളിലേക്ക്
താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്:
1. പേഴ്‌സണല്‍ സെക്രട്ടറി/പ്രൈവറ്റ് സെക്രട്ടറി (പ്രതിമാസ വേതനം: 35000/-)
2. സെക്രെട്ടറിയല്‍ എക്‌സിക്യൂട്ടീവ് (പ്രതിമാസ വേതനം: 25000/-)
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ഐ.ടി കാലിക്കറ്റ് വെബ്സൈറ്റിന്റെ ”RECRUITMENTS” ലിങ്ക് സന്ദര്‍ശിക്കുക.
https://nitc.ac.in/recruitments

 

Share

Leave a Reply

Your email address will not be published. Required fields are marked *