പത്മശ്രീ അലി മണിക്ഫാനെ ആദരിച്ചു

പത്മശ്രീ അലി മണിക്ഫാനെ ആദരിച്ചു

മുക്കം: ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക, ജലാധിഷ്ഠിതവും ഗ്രാമ്യവിശുദ്ധവുമായ വിനോദ സാധ്യതകള്‍ സംരംഭകര്‍ക്ക് അറിയിച്ചു കൊടുക്കുക, ടൂറിസം കോറിഡോറുകള്‍ കൂട്ടിയിണക്കുക തുടങ്ങിയ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഡ്രീം ചാലിയാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ സമുദ്ര ഗവേഷകനും ഗോളശാസ്ത്ര പണ്ഡിതനുമായ പത്മശ്രീ അലി മണിക്ഫാനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് റസാക്ക് കൊടിയത്തൂര്‍, സെക്രട്ടറി അബ്ദുള്ള കുമാരനെല്ലൂര്‍, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, വൈസ് പ്രസിഡണ്ട് കെ.വി സലാം മാസ്റ്റര്‍, ഐ. മുഹ മുഹമ്മദ്, ആലി കാരശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *