പ്രാഥമിക അന്വേഷണത്തിന് 90 ദിവസം; വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

പ്രാഥമിക അന്വേഷണത്തിന് 90 ദിവസം; വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് സമയപരിധി നിശ്ചയിച്ചത്.
ഏത് കേസിന്റെയും പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനുളളില്‍ പൂര്‍ത്തിയാക്കണം. അനധികൃത സ്വത്തു സമ്പാദനവും – മറ്റ് കേസുകളും 12 മാസത്തിനകം തീര്‍ക്കണം. രഹസ്യാന്വേഷണം, മിന്നല്‍ പരിശോധന എന്നിവക്ക് ഒരു മാസമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *