ഹൃദയപൂർവ്വം വിശ്വകർമ്മ വേദ ഓറിയന്റേഷൻ 12ന്

കോഴിക്കോട്: വിശ്വകർമ്മ ഇക്കണോമിക് ഡവലപ്‌മെന്റ് അസോസിയേഷൻ (വേദ) സംഘടിപ്പിക്കുന്ന വേദ ഓറിയന്റേഷൻ പരിപാടി 12ന് ഞായർ കാലത്ത് 8.30 മുതൽ സിഎസ്‌ഐ റിട്രീറ്റ് സെന്ററിൽ നടക്കും. മേയർ ഡോ.ബീന ഫിലിപ്പ് ഉൽഘാടനം ചെയ്യും. ഗണേശൻ.കെ.വി.അദ്ധ്യക്ഷത വഹിക്കും. അരവിന്ദാക്ഷൻ ടി.വി, ശിവൻ.വി.എം.ആശംസകൾ നേരും. സുന്ദരൻ.വി.സ്വാഗതവും ജഷീന പി.വി.നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *