ലഘുലേഖ പ്രകാശനം ചെയ്തു

കോഴിക്കോട്: സംസ്ഥാനത്തിന് പുറത്ത് യുഎപിഎ വിചാരണ തടവുകാരായ ഷിബിലി, ശാദുലി, അൻസാർ, അനൂപ് മാത്യു, ജോർജ്ജ് സക്കരിയ, സിദ്ദീഖ് കാപ്പൻ, അബ്ദുൽ നാസർ മദനി, റൗഫ് ഷെറീഫ്, പ്രൊഫ. ഹനി ബാബു, റോണാവിൽസൺ, അൻഷാദ് ബദറുദ്ദീൻ, ഫിറോസ്ഖാൻ എന്നിവരെക്കുറിച്ചുള്ള ലഘുലേഖ പ്രകാശനം, എ.വാസു, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ദീഖിന് നൽകി പ്രകാശനം ചെയ്തു. പത്ര സമ്മേളനത്തിൽ ശ്രീജ നെയ്യാറ്റിൻകര, റെനി ഐലിൻ, ആബിദ് അടിവാരം പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *