ജപ സംഗീതവിദ്യാലയം വാര്‍ഷികം ആഘോഷിച്ചു

ജപ സംഗീതവിദ്യാലയം വാര്‍ഷികം ആഘോഷിച്ചു

മാഹി: ജപ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ എട്ടാം വാര്‍ഷികാഘോഷം സി.എച്ച്. ഗംഗാധരന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രശസ്ത സംഗീതജ്ഞന്‍ യു.ജയന്‍ മാസ്റ്റരുടെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ.എം പ്രദീപന്‍, പി.എം ഷൈജു, രാജേഷ് സി, രേഷ്മ, വി.കെ ദീപ എന്നിവര്‍ സംസാരിച്ചു. ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം, ദീക്ഷിതര്‍ കൃതികള്‍ ആലപിക്കപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *