വസുമതി അന്തരിച്ചു

വസുമതി അന്തരിച്ചു

മയ്യഴി: സെമിത്തേരി റോഡിലെ അമ്മഞ്ചേരി പി. വസുമതി (77) ബെംഗ്‌ളൂരു കൊമ്മ സാന്ദ്രയില്‍ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അമ്മഞ്ചേരി മാധവന്‍ (വിമുക്ത ഭടന്‍). മക്കള്‍: എ.പി.ഷര്‍മ്മിള ( അധ്യാപിക, ചെന്നൈ), എ.പി.ഷക്കീന (ബെംഗ്‌ളുരു), മരുമകന്‍ പരേതനായ കെ.ടി.വിനോദ്. സംസ്‌ക്കാരം ബെംഗ്‌ളൂരു കുഡുലു ശ്മശാനത്തില്‍ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *