തെങ്ങിന്‍ തൈ വിതരണത്തിന്

തെങ്ങിന്‍ തൈ വിതരണത്തിന്

കക്കോടി: മേല്‍ തരം കുറ്റ്യാടി നാടന്‍ ഇനം (ഡബ്ല്യു.സി.ടി) തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്കായി എത്തിയിട്ടുണ്ട്. തൈ ഒന്നിന് 50 രൂപ നിരക്കില്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ കക്കോടി കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കക്കോടി കൃഷി ഓഫിസര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *