കേരള ദിനേശ് വിപണന മേള നവംബർ 15 വരെ നീട്ടി

കോഴിക്കോട്: പാവമണി റോഡിലെ പോലീസ് ക്ലബ്ബിൽ നവംബർ 1 മുതൽ ആരംഭിച്ച കേരള ദിനേശ് വിപണന മേള ഉപഭോക്താക്കളുടെ ആവശ്യപ്രകാരം നവംബർ 15 തിങ്കളാഴ്ച വരെ നീട്ടി.
10% മുതൽ 30%വരെ വിലക്കുറവിലാണ് ദിനേശ് ഉൽപ്പന്നങ്ങൾ മേളയിൽ വിൽപന് നട
ത്തുന്നത്. 250 രൂപ വിലവരുന്ന ഷർട്ടുകളും, കോട്ടൺ മാസ്‌ക്കുകൾ വിവിധ ഫ്‌ളേവറിലുള്ള സാനിറ്റൈസറുകൾ, ബെഡ്ഷീറ്റ്. തേങ്ങാപാൽ, തേങ്ങാ ലഡു, വെർജിൻ കോക്കനട്ട് ഓയിൽ, തേങ്ങാപ്പൊടി മേളയിലെ പ്രധാന ഉൽപ്പന്നങ്ങളാണ്. ഓരോ 1000രൂപ പർച്ചേസിനും അതിനു മുകളിലെ പർച്ചേസിനും വിവിധ സമ്മാനങ്ങളുമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *