പവർലിഫിറ്റംഗ് ചാമ്പ്യൻഷിപ്പ്

പവർലിഫിറ്റംഗ് ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: 20-ാമത് സബ് ജൂനിയർ (ബോയ്‌സ് & ഗേൾസ്), മുപ്പത്തിയേഴാമത് ജൂനിയർ (മെൻ &വുമൺ) പവർലിഫിറ്റിംഗ് ചാമ്പ്യൻഷിപ്പ് നവംബർ 1 മുതൽ 3 വരെ വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബാബു.പി.എസ് അധ്യക്ഷത വഹിക്കും. പി.ജെ.ജോസഫ്(അർജുന അവാർഡ് ജോതാവ്) മുഖ്യ പ്രഭാഷണം നടത്തും. ഡോ.റോയ് ജോൺ ആശംസ നേരും. കെ.പ്രഭാകരൻ സ്വാഗതവും, എം.കെ.സുരേഷ്ബാബു നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *