ഇ.എസ്.ഐ സ്‌കീം-സ്‌പെഷ്യൽ സുവിധാ സമാഗമം

കോഴിക്കോട്: കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഈ വർഷത്തെ വിജിലൻസ് ബോധവൽക്കരണ വാരം 26.10.2021 മുതൽ 01.10.21 വരെ ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് 28.10.21, വൈകുന്നേരം 3.30ന് ഇ.എസ്.ഐ കോർപ്പറേഷന്റെ എല്ലാ ബ്രാഞ്ചുകളിലും, 20.10 3.30ന് കോഴിക്കോട് സബ് റീജിയണൽ ഓഫീസിലും സ്‌പെഷ്യൽ സുവിധാ സമാഗമം സംഘടിപ്പിക്കുന്നു. ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ ഗുണഭോക്താക്കളും തൊഴിലുടമകളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് ഇ.എസ്.ഐ സ്‌കീമിനെ കുറിച്ചുള്ള സംശയ നിവാരണവും പരാതികൾക്ക് പരിഹാരവും തേടാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *