അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു

അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു

മാഹി: നെഹറു യുവകേന്ദ്രയുടെയും പള്ളൂര്‍ ആറ്റാകുലോത്ത് അര്‍ച്ചനാ കലാസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം അചരിച്ചു. പള്ളൂര്‍ കസ്തൂര്‍ബാഗന്ധി ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപടിയില്‍ ലിസി ഫെര്‍ണാണ്ടസ് (പ്രധാന അധ്യപിക) അധ്യക്ഷത വഹിച്ചു. ഡോ.ജെസി ( റസിഡന്റ് മെഡിക്കല്‍ ഒഫീസര്‍ രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജ് മാഹി) ഉദ്ഘാടനം ചെയ്തു. ഉത്തമ രാജ് മാഹി .സി. ഇ.ഒ ആശംസ അര്‍പ്പിച്ചു. എന്‍. മോഹനന്‍ സ്വഗതവും മുഹമ്മദ് ഷമില്‍.കെ നന്ദിയും രേഖപ്പെടുത്തി. ഡോ.രാജ് കല, ഡോ. സുമി അബിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *