മയ്യഴി: മാഹി ഗവ. മിഡില്‍ സ്‌കൂള്‍ ക്യാമ്പസ് ഹരിതവത്കരണത്തിന്റെ ഭാഗമായി മുളചെടികള്‍ നട്ടു. പ്രധാനാധ്യാപിക എ.എം രജിത ചെടി നട്ട് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. ജ്യോത്സ്‌ന, ശരണ്‍ മോഹന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ. സുനില്‍ കുമാര്‍, ലിബാസ് മങ്ങാട് എന്നിവര്‍ സംസാരിച്ചു.