ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ്

കോഴിക്കോട്:ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് ഒക്ടോബർ 12, 13 തീയതികളിൽ നടക്കും. അത്‌ലറ്റിക്‌സ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും, ഫുട്‌ബോൾ കോർപ്പറേഷൻ സ്റ്റേഡിയത്തിലും മറ്റ് കായിക ഇനങ്ങൾ വി.കെ.കെ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും നടത്തും. കായിക താരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ www.sportscouncilkozhikode.com എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0495 2722593.

Share

Leave a Reply

Your email address will not be published. Required fields are marked *