പൊള്ളാച്ചി മുത്തുവിനെ ആദരിച്ചു

പൊള്ളാച്ചി മുത്തുവിനെ ആദരിച്ചു

തലശ്ശേരി: തലശ്ശേരി ജാസ്സ് മ്യൂസിക്‌സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോമഡി താരം പൊള്ളാച്ചി മുത്തു (രമിത്ത്) വിന് സ്വീകരണം നല്‍കി ആദരിച്ചു. ജാസ്സ് മ്യൂസിക്‌സില്‍ നടന്ന ചടങ്ങില്‍ ജാഫര്‍ ജാസ്, സുനില്‍കുമാര്‍, ശ്രീജിഷ് ലക്ഷമണന്‍, ഷാഫി അഴിയൂര്‍, ഷമീര്‍ ചോയ്‌സ്, ഫൈസല്‍ ഭായ്, സി.കെ. ലത്തീഫ്, ഡയാന ആല്‍ഫ്രഡ്, റയീസ് ചൊക്ലി, മുനീര്‍.കെ, അനീസ്, പ്രസീജ്, ഷംസുദ്ദീന്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *