കെ.എന്‍.ഹേമനാഥ് നിര്യാതനായി

കെ.എന്‍.ഹേമനാഥ് നിര്യാതനായി

തലശ്ശേരി: തിരുവങ്ങാട് പാര്‍വതിയില്‍ കെ.എന്‍.ഹേമനാഥ്(52) നിര്യാതനായി. അച്ഛന്‍: പരേതനായ ടി.വി.രവീന്ദ്രനാഥ് (റിട്ട.പ്രഥമ ധ്യാപകന്‍), അമ്മ: കെ.കെ.സരോജിനി(റിട്ട. ലൈബ്രേറിയന്‍, ജെ.എന്‍.ജി.എച്ച്.എസ്.മാഹി), ഭാര്യ: ടി.എന്‍.ഷീബ (അധ്യാപിക ഈഡന്‍ സകൂള്‍,മാഹി), മക്കള്‍: അലോക്‌നാഥ്,ദേവി ചന്ദന. സഹോദരങ്ങള്‍:കെ.എന്‍.പ്രേംനാഥ്, കെ.എന്‍ ശ്രീപ്രിയ.

 

Share

Leave a Reply

Your email address will not be published. Required fields are marked *