തീറ്റപ്പുല്ല് വില്‍പ്പനയ്ക്ക്

തീറ്റപ്പുല്ല് വില്‍പ്പനയ്ക്ക്

തിരുവനന്തപുരം പാറശ്ശാല ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും മേല്‍ത്തരം തീറ്റപ്പുല്ല് ലഭിക്കും. CO 3, CO 5 ഇനത്തില്‍പ്പെട്ട പുല്ല് കിലോയ്ക്ക് അഞ്ച് രൂപാ നിരക്കിലാണ് ലഭ്യമാകുക. ആവശ്യമുള്ളവര്‍ 04712202822, 9446592483 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *