റിപ്പോ 6.50 ശതമാനത്തില്‍തന്നെ; വായ്പാ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

റിപ്പോ 6.50 ശതമാനത്തില്‍തന്നെ; വായ്പാ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

ന്യൂഡല്‍ഹി: വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 6.50 ശതമാനത്തില്‍തന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.50 ശതമാനവുമാണ്. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി കുറഞ്ഞതോടെയാണ് ആര്‍ബിഐ വായ്പ നിരക്ക് വര്‍ദ്ധിപ്പിക്കാതിരുന്നത്.

18 മാസത്തിനിടയില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. 4.7 ശതമാനമാണ് പണപ്പെരുപ്പം.

Share

Leave a Reply

Your email address will not be published. Required fields are marked *