സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

തലശ്ശേരി: മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രധാന അധ്യാപിക കെ.ടി.പി ആയിഷ ഉദ്ഘാടനം ചെയ്തു. പി.എം അഷ്‌റഫ് അധ്യക്ഷനായി. വി.ഹസീന, പി.ഇസ്മായില്‍, എന്‍.പി മുഹമ്മദ് അഷ്‌റഫ്, എ.യു ഷമീല, ഇ.ഷാനവാസ് കെ.പി നിസാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *