ആര്‍.ആര്‍ കബേല്‍ സ്‌കോളര്‍ഷിപ്പ്

ആര്‍.ആര്‍ കബേല്‍ സ്‌കോളര്‍ഷിപ്പ്

കോഴിക്കോട്: കേബിള്‍, വയര്‍ നിര്‍മാതാക്കളായ ആര്‍.ആര്‍ കബേല്‍ രാജ്യത്തെ ഇലക്ട്രീഷ്യന്‍മാരുടെ മക്കള്‍ക്കായി ഒരുകോടി രൂപയിലേറെ വരുന്ന സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. പത്താം ക്ലാസ് പാസായി ഉപരിപഠനത്തിനു തയ്യാറെടുക്കുന്നതും ഇലക്ട്രീഷ്യന്‍മാരുടെ കുട്ടികളുമായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ആര്‍.ആര്‍ കണക്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രീഷ്യന്‍മാരുടെ കുട്ടികള്‍ക്കാവും സ്‌കോളര്‍ഷിപ്പ്. അപേക്ഷകരില്‍ ഏറ്റവും മുകളിലുള്ള ആയിരം വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. ആര്‍.ആര്‍ കബേല്‍ ഇലക്ട്രീഷ്യന്‍മാരുടെ സമൂഹത്തിന്റെ ഉമനത്തിനായി എന്നും പ്രതിജ്ഞാബദ്ധരാണെ് ആര്‍.ആര്‍ ഗ്ലോബല്‍ ഡയരക്ടര്‍ കീര്‍ത്തി കാബ്ര പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *