കോഴിക്കോട് എന്‍.ഐ.ടി.യില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കോഴിക്കോട് എന്‍.ഐ.ടി.യില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ വിവിധ തസ്തികകളിലേക്ക്
താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ലാബ് ടെക്‌നീഷ്യന്‍ (ക്ലിനിക്കല്‍)-പ്രതിമാസ വേതനം: 21,216 രൂപ, വെബ്‌സൈറ്റ് ഡെവലപ്പര്‍/ വെബ്‌പ്രോ ഗ്രാമര്‍-പ്രതിമാസ വേതനം: 35,200 രൂപ, ഗ്രാഫിക് ആര്‍ട്ടിസ്റ്റ്-പ്രതിമാസ വേതനം: 50,000 രൂപ, സീനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ (ഐ.എം.എസ്)- പ്രതിമാസ വേതനം: 40,000 രൂപ, ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേ റ്റര്‍ (എം.ഐ.എസ്)- പ്രതിമാസ വേതനം: 30,000 രൂപ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ (ഇലക്ട്രിക്കല്‍ എന്‍ജിനീ യറിംഗ്)- പ്രതിമാസ വേതനം:31,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ഐ.ടി കാലിക്കറ്റ് വെബ്‌സൈറ്റിന്റെ ‘RECRUITMENTS” ലി ങ്ക് സന്ദര്‍ശിക്കുക. https://nitc.ac.in/contract-adhoc-recruitment

 

Share

Leave a Reply

Your email address will not be published. Required fields are marked *