ടെലിഫോണ്‍ വകുപ്പ് വക അപകടക്കെണി

ടെലിഫോണ്‍ വകുപ്പ് വക അപകടക്കെണി

തലശ്ശേരി: തിരുവങ്ങാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി (ഗേള്‍സ് ) സ്‌കൂളിന്‍ മുന്‍വശം പൊതുജനങ്ങള്‍ നടന്നു പോകുന്ന പാതയില്‍ ടെലഫോണ്‍ വകുപ്പിന്റെതൂണില്‍നിന്നുംപുറത്തോട്ട് തള്ളി നില്‍ക്കുന്ന ഇരുമ്പ് ദണ്‍ഡ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് അപകടാവസ്ഥ പരിഹരിക്കണമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം ആര്‍.എ.എ.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *