അറബികില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

അറബികില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

തലശ്ശേരി : ഗവ.ബ്രണ്ണന്‍ കോളേജില്‍ 2013 -24 അധ്യയന വര്‍ഷത്തേക്ക് അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രിന്‍സിപ്പള്‍ ചേമ്പറില്‍ ജൂണ്‍ 13ന് ചൊവ്വ രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കല്‍ സഹിതം ഹാജരാവേണ്ടതാണ്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കുന്നതാണ്. തുടര്‍ അന്വേഷണങ്ങള്‍ക്കായി 4902346027 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share

Leave a Reply

Your email address will not be published. Required fields are marked *