രയരോത്ത് കതീശ്ശോമ നിര്യാതയായി

രയരോത്ത് കതീശ്ശോമ നിര്യാതയായി

ന്യൂമാഹി :കവിയൂര്‍ റോഡില്‍ കൈരളിമുക്കിന്ന് സമീപം രയരോത്ത് കതിശ്ശോമ(85) നിര്യാതയായി. പരേതരായ മീത്തലെ പറമ്പത്ത് കുഞ്ഞി മുസ്സ, കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ അബുബക്കര്‍ നാരാണന്‍ പറമ്പത്ത്. മക്കള്‍ ഇല്ല. സഹോദരങ്ങള്‍: നഫീസ, പരേതരായ ഉമ്മര്‍, ആയിഷ

 

Share

Leave a Reply

Your email address will not be published. Required fields are marked *