ഔഷധ വൃക്ഷതൈകള്‍ നട്ടു

ഔഷധ വൃക്ഷതൈകള്‍ നട്ടു

മാഹി: ലോക പരിസ്ഥിതി ദിനത്തില്‍ വോക്ക് വേ മോണിങ്സ്റ്റാര്‍ പ്രഭാത നടത്ത കൂട്ടായ്മയുടെ ഭാഗമായി മാഹി ടാഗോര്‍ പാര്‍ക്കില്‍ ഔഷധ വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു. മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം മനോജ് ആദ്യ വൃക്ഷതൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കരപുരുഷു, എ.വി യൂസഫ് , ഡോ.മുഹമ്മദ്, ഷാജി ഫോര്‍ട്ട്, സിറാജ് മാഹി, സുലൈമാന്‍, നാസര്‍ ആര്‍മി, നൗഷാദ്, അസ്ലം, നജീബ്, തല്‍ഹത്ത്, ഫൈസല്‍ എന്നിവരും വനിതാ അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *