അപേക്ഷകള്‍ ക്ഷണിച്ചു

അപേക്ഷകള്‍ ക്ഷണിച്ചു

മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെന്ററില്‍ 2023 – 2024 വര്‍ഷത്തിലെ ബി.കോം (കോ-ഓപ്പറേഷന്‍), ബിബി.എ ( ലോജിസ്റ്റിക്‌സ്, എയര്‍ലൈന്‍ ആന്റ് കാര്‍ഗോ മാനേജ്‌മെന്റ് , എം.വോക് ഫാഷന്‍ ടെക്‌നോളജി, ബി.വോക് കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേഴ്ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ്, ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി ആന്റ് ഇമേജിങ്ങ് ടെക്‌നോളജി, ടൂറിസം ആന്റ് സര്‍വ്വീസ് ഇന്‍ഡസ്ട്രി എന്നീ റഗുലര്‍ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി https://puccmaheadm.samarth.edu.in എന്ന വെബ്‌സൈറ്റ് വഴി ജൂണ്‍ 7 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഹെല്‍പ്പ് ഡസ്‌ക് നമ്പറുകള്‍: 0490 2332622, +91 9207982622, +91 86067 97541. കേരളത്തിലുള്ളവര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *