പി.കെ.ഗ്രൂപ്പിന്റെ ത്രീഡി പ്രിന്റിംഗ് കേന്ദ്രം

കോഴിക്കോട്: ബാംഗളൂരു എയർപോർട്ടിനോടനുബന്ധിച്ച് വികസിപ്പിക്കുന്ന എയർപോർട്ട് സിറ്റിയിൽ പി.കെ.ഗ്രൂപ്പ് ത്രീഡി പ്രിന്റിംഗ് സംവിധാനമൊരുക്കും. ത്രീഡി പ്രിന്റിംഗ് ഉൽപ്പാദനം, സാങ്കേതിക പരിശീലനം എന്നീ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. രാജ്യാന്തര തലത്തിൽ ഇത്തരമൊരു കേന്ദ്രം ആദ്യമായാണെന്ന് പി.കെ.ഗ്രൂപ്പ് ജോയന്റ് മാനേജിംഗ് ഡയറക്ടർ കെ.ഇ.ഷാനവാസ് പറഞ്ഞു. വി.എക്‌സ്-400 എന്ന ത്രീഡി സാന്റ് പ്രിന്റിംഗ് മെഷിനറിയാണ് ഇവിടെ സ്ഥാപിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *