വടകരയില്‍ വാഹനാപകടം; വൈദികന് ദാരുണാന്ത്യം

വടകരയില്‍ വാഹനാപകടം; വൈദികന് ദാരുണാന്ത്യം

കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ തലശ്ശേരി രൂപത വൈദികര്‍ അബ്രഹാം മനോജ് ഒറ്റപ്ലാക്കല്‍ മരണപ്പെട്ടു. ഇന്ന് (തിങ്കളാഴ്ച ) പുലര്‍ച്ചെ ഒരു മണിയോടെ മുക്കാളിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിക്കുകയിരുന്നു. കൊച്ചിയില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള മടക്ക യാത്രക്കിടയിലാണ് സംഭവം.
കാറിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചോമ്പാല്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *