സോളിഡാരിറ്റി പൊതു സമ്മേളനവും റാലിയും

സോളിഡാരിറ്റി പൊതു സമ്മേളനവും റാലിയും

പരപ്പനങ്ങാടി: 20ത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ന് പൊതുസമ്മേളനവും റാലിയും സംഘടിപ്പിക്കുന്നു. വൈകുന്നേരം 4:30 ആരംഭിക്കും. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി അബ്ദുല്‍ ഹകീം നദവി, കേന്ദ്ര പ്രതിനിധി സഭാംഗം ഡോ നഹാസ് മാള, ഡോ അബ്ദുല്‍ ബാസിത് പി പി, അജ്മല്‍ കോഡുര്‍, അജ്മല്‍ കാരക്കുന്ന് തുടങ്ങിയവര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *