നീറ്റ് മെഡിക്കല്‍ കൗണ്‍സലിംഗ് സെമിനാര്‍ നടത്തി 

നീറ്റ് മെഡിക്കല്‍ കൗണ്‍സലിംഗ് സെമിനാര്‍ നടത്തി 

തലശ്ശേരി: കേരള സ്‌ക്കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (കെ.എസ്.ടി.യു) തലശ്ശേരി സൗത്ത് സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീറ്റ് മെഡിക്കല്‍ കൗണ്‍സലിംഗ് സെമിനാര്‍ നടത്തി. തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സെമിനാര്‍ കെ.എസ്.ടി.യു മുന്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. പ്രമുഖ നീറ്റ് കൗണ്‍സലിംഗ് എക്‌സ്‌പേര്‍ട്ട് റമീസ് പാറാല്‍ സെമിനാറിന് നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റിയാസ്  പ്രസംഗിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *