എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണം 28ന്

എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണം 28ന്

കോഴിക്കോട്: ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌മോള്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റി (ഒ.എസ്.എന്‍.എസ്) സംഘടിപ്പിക്കുന്ന എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം 28ന് രാവിലെ 10 മണിക്ക് പി.ആര്‍.ടി.സി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തും ഉന്നതമാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ആദരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *