പന്നിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

പന്നിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

മൃഗസംരക്ഷണ വകുപ്പിന്റെ കോട്ടയം ജില്ലയിലെ കപ്പാട് പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും മികച്ചയിനം പന്നികുഞ്ഞുങ്ങളെ ലഭിക്കും. ശുദ്ധ ജനുസ്സില്‍പ്പെട്ട ലാന്‍സ് റേസ്, ലാര്‍ജ്ജ് വെറ്റ് യോര്‍ക്ക്‌ഷേര്‍, ടു വേ ക്രോസ്സ് പന്നികുഞ്ഞുങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 04828235621 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *