ആര്‍.ജയന്ത്കുമാറിനെ ആദരിച്ചു

ആര്‍.ജയന്ത്കുമാറിനെ ആദരിച്ചു

സാമൂഹിക മേഖലയില്‍ നല്‍കിയ സേവനം കണക്കിലെടുത്ത് റോട്ടേറിയന്‍ ആര്‍.ജയന്ത് കുമാറിനെ റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോട്ടേറിയന്‍ ഡോ. രാജേഷ് സുബാഷ് ആദരിച്ചപ്പോള്‍. റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ പ്രസിഡന്റ് അദീപ് സലിം സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *