രക്തദാന ക്യാംപ് സംഘടിപ്പിച്ചു

രക്തദാന ക്യാംപ് സംഘടിപ്പിച്ചു

തലശ്ശേരി: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു
തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി ബ്ലഡ് ബേങ്ക് പരിസരത്ത് നടന്ന ക്യാംപ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുന റാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്പി.സി ഇല്യാസ് അധ്യക്ഷനായി വൈ.പ്രസിഡന്റ് കെ.കെ. സഹദേവന്‍, ഏരിയ സെക്രട്ടറി നൗഫല്‍ സി.പി.എം, നഗരസഭ കൗണ്‍സിലര്‍ ടി.സി.അബ്ദുള്‍ഖിലാബ്, പി.പി മൊയ്തു തലശ്ശേരി മേഖല സെക്രട്ടറി, ടി.സി ഇസ്മയില്‍, ട്രഷറര്‍ റഫീക്ക് കാത്താണ്ടി സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *